Sunday, May 13, 2007
തുടക്കം
ഇതു "ഫൈന്‍ ഗ്രൂപ്പ്=നല്ല കൂട്ടം" എന്ന സംഘടന യുടെ തുടക്കം മാണ്.ഞങ്ങള്‍ ആകെ അഞ്ചു പേരാണുളളത്.ഈ സംഘടന ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മയാണ്ഫൈന് ഗ്രൂപ്പ്ഫൈന് ഗ്രൂപ്പ് എ വിദ്യാര്‍ത്ഥി കൂ'ട്ടായ്മ സമൂഹത്തിനു മാത്യകയാക്കുകയാണു. സാമൂഹ്യ തിന്മകള്ക്തിരെ ശബ്ദിക്കുക, സാമൂഹ്യ,സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക, വിദ്യാര്‍ത്ഥികളെ മാനസികമായും,സാമ്പത്തികമായി സഹായിക്കുക എന്നിവയാക്കുന്നു ലക്ഷ്യം.ഫൈന്‍ ഗ്രൂപ്പ് എടപ്പാള്‍ ആസ്ഥാന മാക്കി പ്രവര്‍ത്തികുന്നു.'ഒരു യഥാര്‍ത്ഥ നല്ല സൌഹ്യദം' എന്ന വാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ അതാണു ഫൈന്‍ ഗ്രൂപ്പ്..ഫൈന്‍ ഗ്രൂപ്പ് ഭാരവാഹികള്‍:1. പ്രസിഡന്റ്: ജാബിര്‍.പി.എടപ്പാള്‍2. വൈ.പ്രസിഡ്ന്റ്: നവാസ്.എം3. സെക്ര'റി: മുഹമ്മദ് ഷഫീക്ക്.പി.വി4. ജോ.സെക്ര'റി: ഫസല്‍ ഷഫീക്ക്.എം.കെ5 ട്രഷറര്‍: അസഹറുദ്ദീന്.സിവിലാസം:
നമുക്കു മാറ്റാം ഈ നാനോ യുഗത്തെ
നാനോ ടെക്നോളജിയുടെ ലോകംഅതിലുമപ്പുറം അവന്,കീഴടക്കി കൊണ്ടിരിക്കുന്നു।അവന്റെ അഹങ്കാരത്തിന് ശബ്ദം എവിടെയും,മുഴച്ചു നില്ക്കുന്നു.അവന് ദൈവത്തെ പല തവണകണ്ടു.എാല്‍ അവന്,കണ്ടി'ില്ലാന്നു നടിച്ചു.അവന്റെ ജ്ഞാനം അവനെഅഹാങ്കാരിയാക്കിയോ?വെള്ളുത്ത തുണ്ടുകള്ക് വേണ്ടിഅവന്‍ കിഴ്മേല്‍ മലക്കം മറഞ്ഞു.അവന് സഞ്ചരിക്കു,ഇരു ദിക്കുകളിലും തിന്മ പ്രവാഹം.സമയം ചെറുതാകുപ്പോഴും,അവന്റെ മനസ്സ് അസുരമനസ്സായിരുന്നു.മുറിവേറ്റ ചോര പൈതലിന് കരച്ചില്അവനു സന്തോഷികുവാന് വക മാത്രം.അവന് സ്ത്രിയെ അലങ്കാര പാത്രമാകിഅവനുള്ളിലെ സനേഹം അവനിലെ ആവശ്യം വരെനമുക്കു അവനെ ശിക്ഷിക്കാംവേണ്ട,അവനിലെ ചെകുത്താനെ നമുക്കു ശിക്ഷികാംഅവനെ നന്മയുടെ പാതയിലേക്കുനയിക്കാംമനുഷ്യനാവാന്, നന്മയുടെ തീരമാവാന്അങ്ങനെ,നമുക്കു മാറ്റാം ഈ നാനോ യുഗത്തെ॥
Subscribe to:
Posts (Atom)